നിധി കാത്ത് പാമ്പ് | Facts kerala gold rate#gold#facts#news



വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ഈ അവസരത്തിൽ കേരളത്തിൽ ഇന്നത്തെ സ്വർണവില അറിയുവാൻ video കാണുമല്ലോ 👍

#gold rate #gold price #kerala gold rate #swarnnavila #സ്വർണ്ണവില #todays gold rate #wholesale gold #jewellery #ജ്വല്ലറി #news malayalam#gold news malayalam #asianet news #latest designs #bangle designs #viral video #shorts

source

One comment

  1. തേങ്ങാക്കൊല കാവലിരുന്ന് അത് പാമ്പാടി പാമ്പ് അല്ലേ

Leave a Reply

Your email address will not be published. Required fields are marked *